അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കോഴിയടെ വരവ് കുറഞ്ഞതും കടുത്ത ചൂട് കാരണം കേരളത്തില്‍ ഉത്പാദനം കുറഞ്ഞതുമാണ് വില ഇത്ര കണ്ട് വര്‍ധിക്കാന്‍ കാരണം.
കേരളത്തില്‍ ചിക്കന്‍ വില കുതിക്കുന്നു, 240 രൂപ മുതല്‍ 260 രൂപ വരെയാണ് ഒരു കിലോ കോഴിയിറച്ചിക്ക് വില. ഒരു കിലോ കോഴിക്ക് വില 190 രൂപയുമാണ്. 3 മാസത്തിനിടെ കോഴിയുടെ വില വര്‍ധിച്ചത് 50 രൂപയില്‍ അധികമാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കോഴിയടെ വരവ് കുറഞ്ഞതും കടുത്ത ചൂട് കാരണം കേരളത്തില്‍ ഉത്പാദനം കുറഞ്ഞതുമാണ് വില ഇത്ര കണ്ട് വര്‍ധിക്കാന്‍ കാരണം. ചൂട് വര്‍ധിച്ചതോടെ കോഴിക്കുഞ്ഞുങ്ങള്‍ ചത്ത് പോകുകയും തൂക്കം കുറയുകയും ചെയ്യുന്നതും ഫാമിന്റെ ഉടമകള്‍ ഉത്പാദനം കുറച്ചു. ജല ക്ഷാമം രൂക്ഷമായും കേരളത്തില്‍ പല ഫാമുകളുടേയും പ്രവര്‍ത്തനം തടസപ്പെട്ടിട്ടുണ്ട്.
ഇതിനൊപ്പം റംസാന് വ്രതമായതിനാല്‍ ഇറച്ചിയുടെ ആവശ്യവും വര്‍ധിച്ചു. വിഷു, റംസാന് വരുന്നതോടെ ഇനിയും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇപ്പേഴത്തെ സാഹചര്യം മുതലെടുത്ത് ഇതരസംസ്ഥാന ലോബി കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നതും വില കൂടുന്നതിന് കാരണമായിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. ഇതോടെ ആകെ ബ്രാഞ്ചുകള്‍ 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍…
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്‍ക്കുന്നു. ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര…
കേരളത്തെ കൈവിട്ട് തുലാവര്‍ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള്‍ സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ…
നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മൈക്രോ ക്ലസ്റ്റര്‍ ഭാഗമായിട്ടുള്ള തയ്യില്‍ ക്ലസ്റ്റര്‍ കോഴിക്കോട് പോലീസ് ക്ഷേമ നികേതനില്‍ ദക്ഷിണ മേഖല ഐ ജി കെ . സേതുരാമന് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കേരള എന്‍ജിഒ…
നഗരത്തിരക്കില്‍ ചെറിയ അപാര്‍ട്ട്മെന്റില്‍ താമസിക്കുന്നവര്‍ക്ക് പ്രധാന പ്രശ്നമാണ് ഭക്ഷണം. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വീട് വിട്ടു നില്‍ക്കുമ്പോഴാണ് അമ്മയുടെ രുചിയുടെ വിലയറിയുക. ഹോട്ടല്‍ ഭക്ഷണം…
കൊച്ചി: എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര്‍ രചിച്ച പുതിയ നോവല്‍ മിസ്റ്ററി @ മാമംഗലം പ്രശസ്ത എഴുത്തുകാരന് കെ വി മണികണ്ഠന് പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ…
രാവിലെ അടുക്കളയില്‍ മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്‍... കുട്ടികളെ സ്കൂള്‍ പോകാനൊരുക്കണം, ഭര്‍ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്‍ക്കും ഓഫീസില്‍ പോകാന്‍ സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്‍…
തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല. ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്. ഓണം സീസണായ കഴിഞ്ഞ…
© All rights reserved | Powered by Otwo Designs
Leave a comment