ഇഞ്ചി പതിവാക്കാം, രോഗങ്ങളെ അകറ്റാം

ഔഷധ ഗുണങ്ങള്‍ നിരവധിയുള്ള ഇഞ്ചി പതിവാക്കിയില്‍ രോഗങ്ങളെ അകറ്റാം.

By Harithakeralam
2024-01-24

സുഗന്ധവ്യജ്ഞനമായും ഔഷധമായും ഉപയോഗിക്കുന്ന ഇഞ്ചി നമ്മുടെ വീട്ടിലെ അടുക്കളയില്‍ സ്ഥിര സാന്നിധ്യമാണ്. ഒരു പാട് വിഭവങ്ങള്‍ നാം ഇഞ്ചി ചേര്‍ത്ത് തയാറാക്കാറുണ്ട്. ഔഷധ ഗുണങ്ങള്‍ നിരവധിയുള്ള ഇഞ്ചി പതിവാക്കിയില്‍ രോഗങ്ങളെ അകറ്റാം.

1. ഇഞ്ചി പതിവായി ഉപയോഗിക്കുന്നവര്‍ക്ക് രക്തത്തില്‍ ഷുഗര്‍ കുറവായിരിക്കും. നല്ല പോലെ് ഷുഗറുള്ള വ്യക്തി ദിവസവും ഇഞ്ചി കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ നോര്‍മല്‍ ലെവലില്‍ എത്തുന്നു. രാവിലെ  വെറും വയറ്റില്‍ ഇഞ്ചിയും നെല്ലിക്കയും ജ്യൂസായോ അല്ലെങ്കില്‍ ഇഞ്ചി നീര് തേനില്‍ ചാലിച്ചോ കഴിക്കാം.

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 424

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 424
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 424

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 424
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 426

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 426
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 427

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 427
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 427

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 427
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

2. ദിവസേന ഇഞ്ചി തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. മാനസിക സമര്‍ദം ലഘൂകരിക്കാനും ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിനും നീര് പോലുള്ള അസുഖങ്ങള്‍ കുറയ്ക്കുന്നതിനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്.

3. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് ഇഞ്ചി. ഇഞ്ചി ചതച്ചതില്‍  ഉപ്പും ചേര്‍ത്ത് ഉരുട്ടി  വിഴുങ്ങുന്നത് അസിഡിറ്റി ഒഴിവാക്കി ദഹനം നല്ലരീതിയിലാക്കാന്‍ സഹായിക്കും. ഇഞ്ചിനീരും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്.

5. ജലദോഷം, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പണ്ടു കാലം മുതലേ ഇഞ്ചി ഉപയോഗിക്കാറുണ്ട്. ഇഞ്ചി ഉണക്കി ചുക്കാക്കി കാപ്പിയുണ്ടാക്കി കുടിക്കുന്നത് പണ്ടൊക്കെ ഏവരുടേയും ശീലമായിരുന്നു.

Leave a comment

അമിതമായാല്‍ ചായയും നല്ലതല്ല

ദിവസം രണ്ടു ഗ്ലാസ് ചായയെങ്കിലും കുടിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. മലയാളിക്ക് ഉന്മേഷം നല്‍കുന്ന പാനീയങ്ങളില്‍ പ്രധാനിയാണ് ചായ. എന്നാല്‍ ചായ അമിതമായി കുടിക്കുന്നതു  പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും…

By Harithakeralam
മഴ ശക്തമായതോടെ കൊതുകു ശല്യം രൂക്ഷം: രോഗങ്ങള്‍ പടരാതെ സൂക്ഷിക്കണം

മഴ ശക്തമായതോടെ പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. കൊതുകുകള്‍ പെരുകാന്‍ അനുകൂലമായ പല മാര്‍ഗങ്ങളും ഇക്കാലത്ത് നമ്മുടെ വീടിന്റെ പരിസരങ്ങളിലുണ്ടാകും. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ ഗുനിയ…

By Harithakeralam
വേഗത്തില്‍ ഷുഗര്‍ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍

പ്രമേഹമുള്ളവരുടെ എണ്ണം കേരളത്തില്‍ ഏറെയാണ്. പ്രായവ്യത്യാസമില്ലാതെ ഷുഗര്‍ പ്രശ്‌നം നേരിടുന്ന നിരവധി പേരാണ് നമുക്കിടയിലുള്ളത്. തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റു പല ഗുരുതര പ്രശ്‌നങ്ങളിലേക്കുമിതു…

By Harithakeralam
വൈറ്റമിന്‍ ഡിയുടെ കുറവുണ്ടോ...? ലക്ഷണങ്ങള്‍ ഇവയാണ്

മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ളതാണ് വൈറ്റമിന്‍ ഡി. തൊലി, മുടി എന്നിവയുടെ ആരോഗ്യത്തിന് വൈറ്റമിന്‍ ഡി വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതിന്റെ അപര്യാപ്തത വലിയ പ്രശ്‌നങ്ങള്‍ ശരീരത്തിലുണ്ടാക്കും.

By Harithakeralam
മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ...? ആരോഗ്യപ്രശ്‌നങ്ങള്‍ വഴിയേ വരും

നിരവധി വിഭവങ്ങള്‍ നാം ഉരുളക്കിഴങ്ങ് ഉപയോഗിച്ചു തയാറാക്കാറുണ്ട്. അടുക്കളയിലെ സ്‌റ്റോര്‍ റൂമിലും ഫ്രിഡ്ജിലുമെല്ലാം ഉരുളക്കിഴങ്ങ് വാങ്ങി സൂക്ഷിക്കുന്ന സ്വഭാവം മിക്കവാറും എല്ലാ വീടുകളിലുമുണ്ടാകും. എന്നാല്‍…

By Harithakeralam
ഇന്ന് ലോക ക്ഷീര ദിനം; പാല്‍ പതിവാക്കാന്‍ കാരണങ്ങള്‍ നിരവധി

പശുക്കളും പാലും പാല്‍ ഉത്പന്നങ്ങളുമെല്ലാം നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ്. കേരളത്തില്‍ കുറഞ്ഞുവരുകയാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ക്ഷീര മേഖല നേട്ടങ്ങളുടേതാണ്. ധാരാളം പേരാണ് ഇവിടെ…

By Harithakeralam
മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഏറെ സാധ്യതയാണുള്ള കാലമാണ് മഴക്കാലം. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പലതരം പ്രശ്‌നങ്ങള്‍ ഇക്കാലത്ത് നമ്മുടെ നാട്ടിലുണ്ടാകാറുണ്ട്. ഈ സമയത്ത് ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടം, കൊളസ്‌ട്രോള്‍ കുറയ്ക്കും- കടലയുടെ ഗുണങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പുട്ടും കടലയും. കടലക്കറി വിവിധ രീതിയില്‍ നാം തയാറാക്കാറുണ്ട്. ഏതു തരത്തിലായാലും ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണിത്. കടലയുടെ ഗുണങ്ങള്‍ നോക്കാം.

By Harithakeralam

Related News

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs