ഒരു ചായക്കാരന്‍ മറ്റൊരു ചായക്കാരന് നല്‍കുന്നുവെന്നു പറഞ്ഞാല്‍ അഖില്‍ മോദിക്ക് ചായ കൊടുത്തത്. പൊട്ടിച്ചിരിയോടെ അദ്ദേഹം ചായ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ വലിയ രീതിയില്‍ വൈറലായി.
തന്ത്രപ്രധാനമായ വാണിജ്യ കാരാറുകള്‍ ഒപ്പിട്ട ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ചായ കുടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനോട് അനുബന്ധിച്ചു നടത്തിയ പൊതുപരിപാടിക്കിടെയാണ് രണ്ടു രാജ്യത്തെയും പ്രധാനമന്ത്രിമാര്‍ ഒരുമിച്ചു ചായ കുടിച്ചത്. പരിപാടി നടന്ന മൈതാനത്തിലുണ്ടായിരുന്ന താത്ക്കാലിക ചായക്കടയില്‍ നിന്നാണ് രണ്ടു പേരും ചായ ആസ്വദിച്ചത്.
ഈ ദൃശ്യങ്ങള്‍ എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. ടീ സ്റ്റാള്‍ നടത്തിയിരുന്നതും ഒരിന്ത്യന്‍ വംശജനാണ്, അഖില്‍ പട്ടേല്‍. ഒരു ചായക്കാരന്‍ മറ്റൊരു ചായക്കാരന് നല്‍കുന്നുവെന്നു പറഞ്ഞാല്‍ അഖില്‍ മോദിക്ക് ചായ കൊടുത്തത്. പൊട്ടിച്ചിരിയോടെ അദ്ദേഹം ചായ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ വലിയ രീതിയില്‍ വൈറലായി.
പ്രധാനമന്ത്രിമാര്‍ ചായ കുടിക്കുന്നതിനിടെ അഖില്‍ പട്ടേല്‍ ചായയെക്കുറിച്ചു വിശദീകരിച്ചു. അസമില്‍ നിന്നുള്ള തേയിലാണ് ചായയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏലയ്ക്ക, കുരുമുളക്, ഇഞ്ചി, കറുവപ്പട്ട എന്നിവ കേരളത്തില്‍ നിന്നുള്ളതും. മോദിക്കൊപ്പം ചേര്‍ന്ന് താങ്കള്‍ക്ക് ഇന്ത്യന്‍ രുചി ആസ്വദിക്കാമെന്നും പട്ടേല്‍ സ്റ്റാര്‍മറോട് പറയുന്നു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment