ബെന്‍സ് കാറും ഐ ഫോണും; സമ്മാനപ്പെരുമഴയുമായി ഗ്യാലക്‌സി ചിട്ടി

കെഎസ്എഫ്ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ. വിവിധ തരം ചിട്ടികളെ കുറിച്ച് അറിയാന്‍ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455

By Harithakeralam

ബെന്‍സ് കാര്‍, 17 ഇന്നോവ കാര്‍, ഐ ഫോണുകള്‍ തുടങ്ങി കോടികളുടെ സമ്മാനങ്ങളുമായി കെഎസ്എഫ്ഇ ഗ്യാലക്‌സി ചിട്ടി. 2024 ഏപ്രില്‍ ഒന്നു മുതല്‍  2025 ഫെബ്രുവരി വരെ വിവിധ ഘട്ടങ്ങളിലായി നിരവധി സമ്മാനങ്ങളുമായി ഗ്യാലക്‌സി ചിട്ടിയെത്തുന്നത്. മെഗാ സമ്മാനമായി നല്‍കുന്നത് ഒരു മെഴ്‌സിഡസ് ബെന്‍സ് കാറാണ്. കൂടെ 17 ഇന്നോവ കാറുകളും 170 ഐ ഫോണും സമ്മാനമായി നല്‍കുന്നുണ്ട് .

സുസ്ഥിര സമ്പാദ്യം വാനോളം സമൃദ്ധിമെന്ന ലക്ഷ്യത്തോടെ കോടികണക്കിന് മലയാളികള്‍ക്ക് സഹായം നല്‍കിയ പ്രസ്ഥാനമാണ് കെഎസ്എഫ്ഇ. കേരള സംസ്ഥാന സര്‍ക്കാറിന്റെ സ്ഥാപനമായ കെഎസ്എഫ്ഇയിലെ നിക്ഷേപം തികച്ചും സുരക്ഷിതവുമാണ്. വ്യാപാരികളും ദിവസവേതനക്കാരുമടക്കം ലക്ഷക്കണക്കിന് പേരാണ് ഓരോ ചിട്ടിയിലും ചേരുന്നത്.

കെഎസ്എഫ്ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ. വിവിധ തരം ചിട്ടികളെ കുറിച്ച് അറിയാന്‍ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455

Leave a comment

ബെന്‍സ് കാറും ഐ ഫോണും; സമ്മാനപ്പെരുമഴയുമായി ഗ്യാലക്‌സി ചിട്ടി

ബെന്‍സ് കാര്‍, 17 ഇന്നോവ കാര്‍, ഐ ഫോണുകള്‍ തുടങ്ങി കോടികളുടെ സമ്മാനങ്ങളുമായി കെഎസ്എഫ്ഇ ഗ്യാലക്‌സി ചിട്ടി. 2024 ഏപ്രില്‍ ഒന്നു മുതല്‍  2025 ഫെബ്രുവരി വരെ വിവിധ ഘട്ടങ്ങളിലായി നിരവധി സമ്മാനങ്ങളുമായി…

By Harithakeralam
പച്ചക്കറി വിലയില്‍ വന്‍ വര്‍ധന: പച്ചമുളക് കിലോയ്ക്ക് 100 രൂപ, തക്കാളി 80

കേരളത്തിലെ പച്ചക്കറി വിലയില്‍ വന്‍ വര്‍ധന.  പച്ചമുളക്, തക്കാളി, പടവലം, ബീന്‍സ്, അമരപ്പയര്‍, കോളിഫ്‌ളവര്‍ എന്നിവയ്‌ക്കെല്ലാം വില വലിയ തോതില്‍ വില കൂടിയിട്ടുണ്ട്. ഒരാഴ്ച് 10-50 രൂപയുടെ വര്‍ധനയാണ് പച്ചക്കറികളുടെ…

By Harithakeralam
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് അംഗീകാരം

കൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ 26000:2010 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. സുസ്ഥിര വികസന നയങ്ങളിലൂടെ ബാങ്കെന്ന…

By Harithakeralam
മഴയിലും കാറ്റിലും വന്‍ കൃഷിനാശം

കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വന്‍ കൃഷി നാശം. വിവിധ ജില്ലകളിലായി 1109 ഹെക്ടര്‍ കൃഷി നശിച്ചതായാണ് കൃഷി വകുപ്പ് വ്യക്തമാക്കുന്നത്. പ്രകൃതിക്ഷോഭം അറിയിക്കാനും വിള ഇന്‍ഷുറന്‍സ് സഹായങ്ങള്‍ക്കും കൃഷിവകുപ്പ്…

By Harithakeralam
ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ദ്ധനവ്

കൊച്ചി:  2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 461937 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം 14.97 ശതമാനം എന്ന…

By Harithakeralam
ബീഫ് വില കൂടും; മേയ് 15 മുതല്‍ മാംസ വില വര്‍ധിപ്പിക്കുമെന്ന് വ്യാപാരികള്‍

കോഴിക്കോട്: കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ മാംസ വില വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍. ഓള്‍കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മെയ് 15 മുതല്‍ വില വര്‍ദ്ധനവ്…

By Harithakeralam
കാര്‍ഷിക വാര്‍ത്തകള്‍ക്ക് 50 വര്‍ഷം

ആകാശവാണിയിലെ കാര്‍ഷിക വാര്‍ത്തകള്‍ക്ക് 50 വര്‍ഷം തികഞ്ഞു. രാജ്യത്താദ്യമായി കാര്‍ഷിക വാര്‍ത്തകള്‍ക്കുമാത്രമായൊരു ബുള്ളറ്റിന്‍ തുടങ്ങുകയായിരുന്നു തിരുവനന്തപുരം ആകാശവാണി. 1974 ഏപ്രില്‍ 14 വിഷുദിനം അതിനായി തെരഞ്ഞെടുത്തു.…

By Harithakeralam
അബ്ദുള്‍ റഹീമിന്റെ ജീവനായി ബോചെയുടെ സ്‌നേഹയാത്ര

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs