വെട്ടുകിളിയെ തുരത്തണം: അഫ്ഗാന് 40,000 ലിറ്റര്‍ കീടനാശിനി നല്‍കി ഇന്ത്യ

ഇന്ത്യ നല്‍കിയിരിക്കുന്നത് 40,000 ടണ്‍ മാലതിയോണ്‍ എന്ന കീടനാശിനിയാണ്.

By Harithakeralam
2024-01-25

ആഭ്യന്തര പ്രശ്‌നം, പ്രകൃതി ദുരന്തം തുടങ്ങിയ പ്രശ്‌നങ്ങളില്‍പ്പെട്ട് നട്ടം തിരിയുകയാണ് നമ്മുടെ അയല്‍ രാജ്യമായ അഫ്ഗാനിസ്ഥാന്‍. കൂനില്‍മേല്‍ കുരു എന്നു പറയുന്നതു പോലെ അഫ്ഗാനിലെ ജനങ്ങളെ പട്ടിണിക്കിടാന്‍ വെട്ടുകിളി കൂട്ടവുമെത്തുകയാണ്. ഇവയെ തുരത്താന്‍ ഇന്ത്യ നല്‍കിയിരിക്കുന്നത് 40,000 ടണ്‍ മാലതിയോണ്‍ എന്ന കീടനാശിനിയാണ്.

ഒരു നാടിനെ തന്നെ പട്ടണിയിലേക്ക് തള്ളിവിടാന്‍ പോന്നവയാണ് വെട്ടുകിളിക്കൂട്ടം. ഏക്കര്‍ കണക്കിന് കൃഷിയിടമെല്ലാം മിനുട്ടുകള്‍ കൊണ്ടു നശിപ്പിച്ച് നാടിന്റെ ഭക്ഷ്യസുരക്ഷയെ തന്നെ താളം തെറ്റിക്കും. പുല്‍ച്ചാടികളുടെ കുടുംബത്തില്‍പ്പെട്ടവാണ് വെട്ടുകിളികളും. ഒറ്റപ്പെട്ടു ജീവിക്കുന്ന ഇവ വേനല്‍ക്കാലത്ത് ഭക്ഷണത്തിന് ക്ഷാമമായാല്‍ പിന്നെ ഒത്തുകൂടി വലിയൊരു കൂട്ടമായി മാറും.

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 424

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 424
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 426

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 426
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 427

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 427

Message: Trying to get property 'title' of non-object

ഇതോടെ ഇവയുടെ ശരീരത്തില്‍ നിറത്തിനും മറ്റും വലിയ മാറ്റങ്ങളുണ്ടാകും. ഒറ്റ നിറം മാറി തവിട്ട് , മഞ്ഞ തുടങ്ങി പല നിറങ്ങളായി മാറും. ഇതോടെ പിന്നെ മനുഷ്യനെ പട്ടിണിക്കിടാനുള്ള യാത്രയ്ക്ക് തുടക്കമാകും. ഒരു ദിവസം നൂറിലേറെ കിലോമീറ്ററുകള്‍ യാത്ര ചെയ്യും. 800 കോടിയോളം വെട്ടുകിളികള്‍ വരെ ഒരു കൂട്ടത്തിലുണ്ടാകാം. ആറായിരം ആനകള്‍ കഴിക്കുന്ന ഭക്ഷണം ഇവ ഒരു ദിവസം കൊണ്ടു തിന്നു തീര്‍ക്കും. ഇപ്പോള്‍ തന്നെ മനസിലായില്ലേ ഇവയെ കൊണ്ടുള്ള ശല്യം. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇവയെകൊണ്ടുള്ള പ്രധാന ശല്യം കൂടുതല്‍.  

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 1020

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1020
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 1020

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1020
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 1022

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1022
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 1023

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1023

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs