പ്രോട്ടീന്‍ സമ്പുഷ്ടമായ ചതുരപ്പയര്‍

വിത്ത് മുളച്ചു വരാന്‍ ചുരുങ്ങിയത് 10 ദിവസമെങ്കിലുമെടുക്കും. വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ത്ത് വച്ചു നട്ടാല്‍ വേഗം മുളയ്ക്കും. നാലില പരുവമാകുമ്പോള്‍ ചെടി പറിച്ചു നടുകയാണ് ഉത്തമം. ജൈവവളങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ മണ്ണിലോ ഗ്രോബാഗിലോ ചെടികള്‍ നടാം. മണ്ണില്‍ നടുകയാണെങ്കില്‍ ഒരു തടത്തില്‍ മൂന്നോ നാലോ തൈകള്‍ മതി. ഗ്രോബാഗില്‍ രണ്ടു തൈ നട്ട് കരുത്തുള്ള തൈയെ മാത്രം വളരാന്‍ അനുവദിക്കുക.

By Benny
2023-03-07

പ്രകൃതിദത്തമായ ഇറച്ചിയെന്ന് വിളിപ്പേരുള്ള പച്ചക്കറിയായ ചതുരപ്പയര്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത ഈ വിളയെ കീടങ്ങളും രോഗങ്ങളും ആക്രമിക്കാറുമില്ല. ചതുരപ്പയറിന്റെ ഇലയും തണ്ടും കായും തുടങ്ങി വേരുവരെ ഭക്ഷ്യയോഗ്യമാണ്.

നടുന്ന രീതി

മറ്റു പയര്‍ വര്‍ഗങ്ങളെപ്പോലെ വിത്ത് നട്ടാണ് ചതുരപ്പയറും കൃഷി ചെയ്യുന്നത്. വിത്ത് മുളച്ചു വരാന്‍ ചുരുങ്ങിയത് 10 ദിവസമെങ്കിലുമെടുക്കും. വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ത്ത് വച്ചു നട്ടാല്‍ വേഗം മുളയ്ക്കും. നാലില പരുവമാകുമ്പോള്‍ ചെടി പറിച്ചു നടുകയാണ് ഉത്തമം. ജൈവവളങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ മണ്ണിലോ ഗ്രോബാഗിലോ ചെടികള്‍ നടാം. മണ്ണില്‍ നടുകയാണെങ്കില്‍ ഒരു തടത്തില്‍ മൂന്നോ നാലോ തൈകള്‍ മതി. ഗ്രോബാഗില്‍ രണ്ടു തൈ നട്ട് കരുത്തുള്ള തൈയെ മാത്രം വളരാന്‍ അനുവദിക്കുക. ആദ്യമൊക്കെ വളരെ കുറഞ്ഞ വേഗത്തിലാണ് ചതുരപ്പയറിന്റെ തൈ വളരുക. എന്നാല്‍ ഒരു മാസത്തിന് ശേഷം കരുത്തോടെ വേഗത്തില്‍ ചെടി പടരും. വളര്‍ച്ചയ്ക്ക് അനുസരിച്ച് ചാണകപ്പൊടി, പച്ചച്ചാണക സ്ലളി, ചാരം തുടങ്ങിയ വളങ്ങള്‍ നല്‍കാം.

പന്തലിടലും പരിചരണവും

പയറിന്റെ വള്ളികള്‍ പടരുന്ന മുറയ്ക്ക് പന്തലൊരുക്കി കൊടുക്കണം. വേലികളിലോ മതിലിലോ പടര്‍ത്തിയാലും മതി. തുടക്കത്തില്‍ നല്ല പരിചരണം നല്‍കിയാന്‍ 60 ദിവസംകൊണ്ട് പൂക്കുകയും 75 ദിവസത്തിനുള്ളില്‍ പയര്‍ പറിക്കുകയും ചെയ്യാം. ഇടയ്ക്ക് നനച്ചു കൊടുക്കുന്നതും നല്ലതാണ്. നന്നായി മൂക്കുന്നതിന് മുമ്പ് കായ്കള്‍ പറിച്ചെടുത്ത് ഉപയോഗിക്കണം.

ഗുണങ്ങള്‍

ധാരാളം പ്രോട്ടീന്‍ ചതുരപ്പയറിലുണ്ട്, ഇതിനാല്‍ ഇറച്ചിപ്പയര്‍ എന്ന അപരനാമവും ഇതിനുണ്ട്. കാത്സ്യം, ഫോസ്ഫറസ്, മാംസ്യം, ഇരുമ്പ്, പൊട്ടാസ്യം, ജീവകങ്ങളെല്ലാം ചതുരപ്പയറില്‍ ധാരാളമുണ്ട്. ഇതിലുള്ള പോലെ വിറ്റാമിന്‍ എ മറ്റൊരു പച്ചക്കറിയിലും ഇല്ലെന്നു തന്നെ പറയാം. ഇതിന്റെ വേരിലടങ്ങിയിരിക്കുന്ന റൈസോബിയം മണ്ണിലെ നൈട്രജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനാല്‍ മണ്ണിനും നല്ലതാണ്.

വിത്ത് തയാറാക്കാം

പണ്ട് കാലത്ത് നാട്ടിന്‍ പുറങ്ങളിലെല്ലാം ചതുരപ്പയര്‍ സാധാരണമായിരുന്നു. എന്നാല്‍ ഇന്ന് ചതുരപ്പയര്‍ കൃഷി ചെയ്യുന്നവര്‍ അപൂര്‍വമാണ്. ഇതിനാല്‍ നടാന്‍ വിത്ത് ലഭിക്കുകയെന്നതാണ് പ്രധാന പ്രശ്‌നം. ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലെ ഗ്രൂപ്പുകളിലൂടെ വിത്ത് കൈമാറുന്നവരുണ്ട്. വിത്തിനുള്ള കായ്കള്‍ ചെടിയില്‍ നിന്ന് തന്നെ ഉണങ്ങേണ്ടത് ആവശ്യമാണ്. ചെടിയില്‍ നിന്ന് നന്നായി ഉണങ്ങിയ കായ്കള്‍ പറിച്ചു വെയിലത്തും ഉണക്കണം. ആദ്യ വര്‍ഷ വിളവെടുപ്പിന് ശേഷം കിഴങ്ങ് പറിച്ചെടുക്കാതിരുന്നാല്‍ മഴക്കാലത്ത് വീണ്ടും കിളിര്‍ത്ത് വരും.

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 401

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 401
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 403

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 403
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 404

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 404

Message: Trying to get property 'title' of non-object

Line Number: 444

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 444

Line Number: 446

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 446
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 447

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 447

Leave a comment

അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് ആറു മുതല്‍ നെല്ലിയാമ്പതിയില്‍

ഗവണ്‍മെന്റ് ഓറഞ്ച് & ആന്റ് വെജിറ്റബിള്‍ ഫാം നെല്ലിയാമ്പതിയുടെ നേതൃത്വത്തില്‍ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് NATOURA '25 എന്ന പേരില്‍ ഫെബ്രുവരി 6 മുതല്‍ 10 വരെ സംഘടിപ്പിക്കുന്നു. കാര്‍ഷികാനുബന്ധ പ്രദര്‍ശന…

By Harithakeralam
വിനയന്റെ ഫ്രൂട്ട്ഫാമില്‍ വിരിയുന്നത് പ്രവാസകാല സ്വപ്‌നങ്ങള്‍

ഗള്‍ഫിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം വിനയന്‍ പടിഞ്ഞാറ്റയില്‍ എന്ന പെരളശ്ശേരിക്കാരന്റെ മനസില്‍ കേരളത്തിലെ പച്ചപ്പൊരു മരീചികയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു. മണലാരണ്യത്തിലെ ജീവിതത്തില്‍ എപ്പോഴും…

By ജിനേഷ് ദേവസ്യ
എവിടി എസ്റ്റേറ്റ് ബോചെ ഭൂമിപുത്ര സ്വന്തമാക്കി

കല്പറ്റ: തേയില വിപണന  രംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എ. വി. ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോചെ സ്വന്തമാക്കി. ഇനി മുതല്‍ ഈ ഭൂമി  'ബോചെ…

By Harithakeralam
മാവിന്‍ തണലിലെ അഗ്രികള്‍ച്ചര്‍ തീം പാര്‍ക്ക്

മാഞ്ചോട്ടില്‍ ഊഞ്ഞാലിട്ട് മണ്ണപ്പം ചുട്ടു കളിച്ചിരുന്നൊരു ബാല്യം മലയാളിക്കുണ്ടായിരുന്നു…. എന്നാല്‍ കാലം മാറിയതോടടെ ഇതെല്ലാം ഓര്‍മകള്‍ മാത്രമായി. പുതിയ തലമുറയ്ക്ക് അന്യമായൊരു മാമ്പഴക്കാലം…

By സി.വി. ഷിബു
ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ്.

അമേരിക്കയില്‍ പ്രാചീനമായ മായന്‍ സമൂഹം കൃഷി ചെയ്തിരുന്ന ഇലക്കറിയാണ് ചായമന്‍സ. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഈ ഇലക്കറിയുടെ കൃഷിയിപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപിക്കുന്നുണ്ട്. മഴയേയും വേനലിനെയും അതിജീവിച്ച്…

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs