മാനന്തവാടിയില്‍ പുതിയ വലിയ മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ഈ വിശാല ഷോറൂമില്‍ ലഭ്യമാണ്.

By Harithakeralam
2025-08-02

കോഴിക്കോട്: വയനാട് ജില്ലയിലെ മാനന്തവാടിയില്‍ പുതിയ വലിയ  മൈജി ഫ്യൂച്ചര്‍  ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര്‍ നിര്‍വ്വഹിച്ചു. മാനന്തവാടി, വീണ തീയറ്ററിന്  സമീപം കളമ്പുകാട്ട് ബില്‍ഡിങ്ങിലാണ് വിശാലമായ മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മൈജിക്ക് പുറമെ മാനന്തവാടിയിലെ രണ്ടാമത്തെ ഷോറൂമാണ് ഇത്.ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ഈ വിശാല ഷോറൂമില്‍ ലഭ്യമാണ്. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഷോറൂമില്‍ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവും ഉപഭോക്താക്കള്‍ക്ക്  ലഭ്യമാണ്.

 ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി  മാനന്തവാടിയ്ക്ക് സമ്മാനിച്ചത്. ഒപ്പം  ഷോറൂം സന്ദര്‍ശിച്ചവര്‍ക്കും, പര്‍ച്ചേസ് ചെയ്തവര്‍ക്കും ഓരോ മണിക്കൂറിലും  ടീവി, ഗ്യാസ് സ്റ്റൗ,  ഹോം തീയറ്റര്‍, സ്മാര്‍ട്ട് വാച്ച്, മിക്‌സര്‍ ഗ്രൈന്‍ഡര്‍, വാഷിങ് മെഷീന്‍, എയര്‍ ഫ്രയര്‍  തുടങ്ങിയ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലക്കി ഡ്രോയിലൂടെ  സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരുന്നു. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച്  ഉല്പന്നത്തിന്റെ 6% മുതല്‍ 100 % വരെ വില ഉപഭോക്താവിന് തിരിച്ചു നല്‍കിയ ബോള്‍ ഗെയിമും ഉണ്ടായിരുന്നു.140 ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി  ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്  & ഹോം  അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയില്‍ സെയില്‍സ് & സര്‍വ്വീസ് നെറ്റ് വര്‍ക്കാണ് മൈജി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ  വില്‍ക്കുന്നതും മൈജി തന്നെയാണ്. ബ്രാന്‍ഡുകളില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട്  ബള്‍ക്ക് ആയി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്‍കാന്‍ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങള്‍ എല്ലാം തന്നെ ഇനി മാനന്തവാടി  മൈജി ഫ്യൂച്ചര്‍ ഷോറൂമിലും ലഭിക്കും.

എല്ലാവര്‍ക്കും  പ്രിയങ്കരമായ ഐ ഫോണ്‍, സാംസങ് ഗാലക്‌സി, തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ്   മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം.  മൊബൈലിനും ടാബ്ലറ്റിനും ഒരു വര്‍ഷത്തെ അധിക വാറന്റിയും മൈജി നല്‍കുന്നു. ഇവ താഴെ വീണ്  പൊട്ടിയാലും വെള്ളത്തില്‍ വീണ് കേട് വന്നാലും മോഷണം പോയാലും  പരിരക്ഷ ലഭിക്കുന്ന പ്രൊട്ടക്ഷന്‍ പ്ലാനും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.ഒഫീഷ്യല്‍ ലാപ്‌ടോപ്പുകള്‍ മുതല്‍ ഗെയിമിങ് ലാപ്‌ടോപ്പുകള്‍ വരെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്. സ്റ്റുഡന്റ്‌സിനുള്ള  ബേസ് മോഡലുകള്‍ മുതല്‍  പ്രൊഫഷണല്‍സിന്റെ വിവിധ ആവശ്യങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുക്കാന്‍ എക്‌സ്‌പെര്‍ട്ട് പെര്‍ഫോമന്‍സ് ഓറിയന്റഡ്, ഹൈ എന്‍ഡ്, പ്രീമിയം, ഒഫീഷ്യല്‍ ലാപ്‌ടോപ്പുകള്‍ വരെ ലഭിക്കും. ഗെയിമിങ്ങിനുള്ള ലാപ്‌ടോപ്പുകള്‍, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്‌ടോപ്പുകള്‍ എന്നിവയ്‌ക്കൊപ്പം ഓഫീസുകളില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത പ്രിന്ററുകള്‍ക്കും   മൈജിയുടെ സ്‌പെഷ്യല്‍ െ്രെപസ് മാത്രം. പ്രൊജക്റ്റര്‍സ്, ഇന്റര്‍ ആക്റ്റീവ് ഡിസ്‌പ്ലെയ്‌സ് , പ്രൊജക്ടര്‍ സ്‌ക്രീന്‍, ഹോം ഓട്ടോമേഷന്‍, സി സി ടി വി  എന്നിവയില്‍ സ്‌പെഷ്യല്‍ ഓഫറും ഉണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ ടീവികള്‍ മൈജിയുടെ  സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ നോര്‍മല്‍, സ്മാര്‍ട്ട് , എല്‍ഇഡി, ഫോര്‍കെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓഎല്‍ഇഡി, ക്യുഎല്‍ഇഡി, ക്യുഎന്‍ഇഡി എന്നിങ്ങനെ അഡ്വാന്‍സ്ഡ്  ടെക്‌നൊളജിയില്‍ ഉള്ള ടീവി നിരകളാണ് ഷോറൂമിലുള്ളത്.

മഴക്കാലം പ്രമാണിച്ച് വാഷിങ് മെഷീനുകളില്‍ മൈജി നല്‍കുന്ന സ്‌പെഷ്യല്‍ ഓഫറുകള്‍ ഉദ്ഘാടന ദിനം മുതല്‍ ലഭ്യമാണ്. സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ്  ടോപ്പ് ലോഡ് വാഷിങ് മെഷീനുകളില്‍ മറ്റാരും നല്‍കാത്ത സ്‌പെഷ്യല്‍ പ്രൈസ്, പഴയ മെഷീനുകള്‍ക്ക് ഏറ്റവും കൂടുതല്‍ എക്‌സ്‌ചേഞ്ച് ബോണസ്, ഏറ്റവും കുറഞ്ഞ ഇ എം ഐ എന്നിവയില്‍ ഏതൊരു ഉപഭോക്താവിനും സുഗമമായി വാഷിങ് മെഷീന്‍ സ്വന്തമാക്കാം.റെഫ്രിജറേറ്ററുകളില്‍  സാംസങ്, എല്‍ജി, ഗോദ്‌റെജ്, വേള്‍പൂള്‍, കെല്‍വിനേറ്റര്‍, ബോഷ്, ഹയര്‍, ബി പി എല്‍, ലീബെര്‍  എന്നീ ബ്രാന്‍ഡുകള്‍ക്കും മൈജിയുടെ സ്‌പെഷ്യല്‍ െ്രെപസ് ലഭ്യമാണ്. പഴയ ഏസി എക്‌സ്‌ചേഞ്ചിന് ഏറ്റവും കൂടുതല്‍ എക്‌സ്‌ചേഞ്ച് ബോണസാണ് മൈജി നല്‍കുന്നത്. വിവിധ ടണ്ണേജുകളിലുള്ള ഏസികള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ സ്വന്തമാക്കാം. ഇന്നത്തെ ഫാസ്റ്റ് ലൈഫില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഡിജിറ്റല്‍ അക്‌സെസ്സറികളില്‍ വമ്പന്‍ ഓഫാണ് മൈജി ഓപ്പണിങ്ങിന്റെ ഭാഗമായി നല്‍കുന്നത്.

ഇന്‍ഡക്ഷന്‍ കുക്കര്‍,  ത്രീ  ജാര്‍ മിക്‌സര്‍, ഫുഡ് പ്രോസസ്സര്‍, വാട്ടര്‍ ഹീറ്റര്‍, ബി എല്‍ ഡി സി ഫാന്‍, ഗ്യാസ് സ്റ്റൗ, റോബോട്ടിക്ക് വാക്വം ക്ലീനര്‍ എന്നിങ്ങനെ കിച്ചണ്‍ & സ്‌മോള്‍ അപ്ലയന്‍സസിന്റെ ഏറ്റവും വലിയ നിരയാണ് മാനന്തവാടി മൈജി ഫ്യൂച്ചറില്‍ വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്്. ടീവിഎസ്  ക്രെഡിറ്റ്, ബജാജ് ഫിന്‍സേര്‍വ്, എച്ച് ഡി എഫ് സി  ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി  ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഫിനാന്‍ഷ്യല്‍ പാര്‍ട്ട്‌നേഴ്‌സുമായി സഹകരിച്ച്  ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഇഷ്ട ഉല്‍പന്നങ്ങള്‍ വാങ്ങാന്‍  മൈജിയുടെ  സൂപ്പര്‍ ഇ എം ഐ സൗകര്യം, ഗാഡ്ജറ്റ്‌സിനും അപ്ലയന്‍സസിനും  ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും  അഡീഷണല്‍  വാറന്റി നല്‍കുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, പ്രൊഡക്ടുകള്‍ക്ക് പരിരക്ഷ നല്‍കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍,  പഴയതോ , പ്രവര്‍ത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തന്‍ എടുക്കാന്‍ മൈജി നല്‍കുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍ ഉള്‍പ്പെടെ എല്ലാ മൂല്യവര്‍ധിത സേവനങ്ങളും ഈ ഷോറൂമുകളില്‍ ലഭ്യമായിരിക്കും.

കൂടാതെ അപ്ലയന്‍സസുകള്‍ അടക്കം ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക്  റിപ്പയര്‍  & സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ സേവനവും മാനന്തവാടിയ്ക്കും സ്വന്തമാവുകയാണ്. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണങ്ങള്‍ക്കും ഇപ്പോള്‍  മൈജി കെയറില്‍ സര്‍വ്വീസ് ലഭ്യമാണ്. ഒറിജിനല്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, മറ്റെങ്ങും ലഭിക്കാത്ത ഏറ്റവും കുറഞ്ഞ വില,  ഏറ്റവും കൂടുതല്‍ ഓഫറുകള്‍, മനോഹരമായ മൂല്യവര്‍ധിത സേവനങ്ങള്‍, മികച്ച കസ്റ്റമര്‍ കെയര്‍, ഏറ്റവും കൂടുതല്‍ ഫിനാന്‍സ് പാര്‍ട്‌നെഴ്‌സ് എന്നിവയിലൂടെ മാനന്തവാടിയുടെ   ഷോപ്പിംഗ് കള്‍ച്ചറില്‍ ഒരു  വമ്പന്‍ ചേഞ്ചിനാണ് മൈജി ഫ്യൂച്ചര്‍ തുടക്കം കുറിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs