കൃത്യമായി പ്രതിരോധിച്ചില്ലെങ്കില്‍ ഓണത്തിന് പറിക്കാന്‍ പച്ചക്കറിയുണ്ടാകില്ല. ഇവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍.
മഴക്കാല കൃഷിക്ക് അത്ര ഉചിതല്ല പടവലം, പാവല്‍ എന്നിവ. പല തരം കീടങ്ങളില്‍ ഈ സമയത്ത് പന്തല്‍ വിളകളായ ഇവയെ ആക്രമിക്കാനെത്തും. കായീച്ചയാണ് ഇതില്‍ പ്രാധാനം. ഇവ കായ്ക്കുന്നതോടെ കായീച്ചയുടെ ശല്യം തുടങ്ങും. കൃത്യമായി പ്രതിരോധിച്ചില്ലെങ്കില്‍ ഓണത്തിന് പറിക്കാന്‍ പച്ചക്കറിയുണ്ടാകില്ല. ഇവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍.
1. പുഴുക്കള്‍ കായ്ക്കുള്ളിലെ മാംസള ഭാഗങ്ങള്‍ തിന്നു നശിപ്പിക്കുന്നു, പിന്നീട് ഇവ അഴുകാന്‍ തുടങ്ങും. ഈ പുഴുക്കളുടെ സമാധി ദശ മണ്ണിനുള്ളിലാണ്. കേടു വന്ന കായ്കള്‍ മണ്ണില്‍ വീഴാതെ പറിച്ചെടുത്ത് നശിപ്പിക്കണം.
2. പന്തലില്‍ ഇടവിട്ട് പഴക്കെണി, തുളസിക്കെണി എന്നിവ തൂക്കിയിട്ടാല്‍ കായീച്ചയുടെ ആക്രമണം ചെറുക്കാനാവും.
3. ഫിറമോണ്‍ കെണികള്‍ 15 സെന്റിന് ഒരെണ്ണെമെന്ന തോതില്‍ തോട്ടത്തില്‍ തൂക്കിയിടുക.
4. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ആരംഭമായതിനാല്‍ പച്ചക്കറികളില്‍ മൃദുരോമപ്പൂപ്പ് എന്ന കുമിള്‍ രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി കര്‍സേറ്റ് 2 ഗ്രാം അല്ലെങ്കില്‍ ഇക്വേഷന്‍പ്രോ 1 മി.ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി സ്്രേപ ചെയ്യുക.
5. അല്ലെങ്കില്‍ െ്രെടക്കോഡര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ 15 ദിവസം ഇടവിട്ട് ഇലയുടെ അടിയില്‍ പതിയത്തക്ക വിധത്തില്‍ കലക്കി തളിക്കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment