സിക്‌സ് പാക്ക് വേണോ... ? ഈ പഴങ്ങള്‍ കഴിക്കണം

മസില്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പഴങ്ങള്‍

By Harithakeralam
2025-04-11

1. നേന്ത്രപ്പഴം  

പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും ഇവ കഴിക്കാം.

2. പേരയ്ക്ക  

പേരയ്ക്കയിലെ വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദിപ്പിക്കാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. മാതളം  

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്.  

4. പപ്പായ  

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

5. പാഷന്‍ഫ്രൂട്ട്

വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ പാഷന്‍ഫ്രൂട്ട് കഴിക്കുന്നതും മസില്‍ വളര്‍ച്ച് നല്ലതാണ്.

Leave a comment

മഴ ശക്തമായതോടെ കൊതുകു ശല്യം രൂക്ഷം: രോഗങ്ങള്‍ പടരാതെ സൂക്ഷിക്കണം

മഴ ശക്തമായതോടെ പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. കൊതുകുകള്‍ പെരുകാന്‍ അനുകൂലമായ പല മാര്‍ഗങ്ങളും ഇക്കാലത്ത് നമ്മുടെ വീടിന്റെ പരിസരങ്ങളിലുണ്ടാകും. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ ഗുനിയ…

By Harithakeralam
വേഗത്തില്‍ ഷുഗര്‍ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍

പ്രമേഹമുള്ളവരുടെ എണ്ണം കേരളത്തില്‍ ഏറെയാണ്. പ്രായവ്യത്യാസമില്ലാതെ ഷുഗര്‍ പ്രശ്‌നം നേരിടുന്ന നിരവധി പേരാണ് നമുക്കിടയിലുള്ളത്. തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റു പല ഗുരുതര പ്രശ്‌നങ്ങളിലേക്കുമിതു…

By Harithakeralam
വൈറ്റമിന്‍ ഡിയുടെ കുറവുണ്ടോ...? ലക്ഷണങ്ങള്‍ ഇവയാണ്

മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ളതാണ് വൈറ്റമിന്‍ ഡി. തൊലി, മുടി എന്നിവയുടെ ആരോഗ്യത്തിന് വൈറ്റമിന്‍ ഡി വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതിന്റെ അപര്യാപ്തത വലിയ പ്രശ്‌നങ്ങള്‍ ശരീരത്തിലുണ്ടാക്കും.

By Harithakeralam
മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ...? ആരോഗ്യപ്രശ്‌നങ്ങള്‍ വഴിയേ വരും

നിരവധി വിഭവങ്ങള്‍ നാം ഉരുളക്കിഴങ്ങ് ഉപയോഗിച്ചു തയാറാക്കാറുണ്ട്. അടുക്കളയിലെ സ്‌റ്റോര്‍ റൂമിലും ഫ്രിഡ്ജിലുമെല്ലാം ഉരുളക്കിഴങ്ങ് വാങ്ങി സൂക്ഷിക്കുന്ന സ്വഭാവം മിക്കവാറും എല്ലാ വീടുകളിലുമുണ്ടാകും. എന്നാല്‍…

By Harithakeralam
ഇന്ന് ലോക ക്ഷീര ദിനം; പാല്‍ പതിവാക്കാന്‍ കാരണങ്ങള്‍ നിരവധി

പശുക്കളും പാലും പാല്‍ ഉത്പന്നങ്ങളുമെല്ലാം നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ്. കേരളത്തില്‍ കുറഞ്ഞുവരുകയാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ക്ഷീര മേഖല നേട്ടങ്ങളുടേതാണ്. ധാരാളം പേരാണ് ഇവിടെ…

By Harithakeralam
മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഏറെ സാധ്യതയാണുള്ള കാലമാണ് മഴക്കാലം. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പലതരം പ്രശ്‌നങ്ങള്‍ ഇക്കാലത്ത് നമ്മുടെ നാട്ടിലുണ്ടാകാറുണ്ട്. ഈ സമയത്ത് ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടം, കൊളസ്‌ട്രോള്‍ കുറയ്ക്കും- കടലയുടെ ഗുണങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പുട്ടും കടലയും. കടലക്കറി വിവിധ രീതിയില്‍ നാം തയാറാക്കാറുണ്ട്. ഏതു തരത്തിലായാലും ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണിത്. കടലയുടെ ഗുണങ്ങള്‍ നോക്കാം.

By Harithakeralam
എല്ലുകള്‍ ശക്തമാകണോ...? ഈ പാനീയങ്ങള്‍ തൊട്ടുപോകരുത്

പ്രായമാകുന്തോറും എല്ലുകള്‍ക്ക് ക്ഷീണമുണ്ടാകും. വ്യായാമം ചെയ്തും എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണങ്ങള്‍ കഴിച്ചും നമുക്ക് ഒരു പരിധിവരെ പിടിച്ചു നില്‍ക്കാം. എന്നാല്‍ എല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs