മനസും ശരീരവും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ടെന്‍ഷന്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു. ജോലിത്തിരക്കോ കുടുംബപ്രശ്‌നങ്ങളോ കാരണം ടെന്‍ഷനടിക്കുമ്പോള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.
1. കശുവണ്ടിപ്പരിപ്പ്
ഇതില്‍ അടങ്ങിയിരിക്കുന്ന സിങ്ക് നാഡിവ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമമാണ്. മനസില്‍ അനാവശ്യ ഉത്കണ്ഠ ഉണ്ടാകുന്നതിനെ അകറ്റാന്‍ കശുവണ്ടിപ്പരിപ്പ് കഴിക്കുന്നതു സഹായിക്കും.
2. സ്‌ട്രോബറി
വിറ്റാമിന്‍ സിയുടെ കലവറയാണ് സ്‌ട്രോബറി. മാനസിക പിരമിറുക്കം കുറയ്ക്കാന്‍ വിറ്റാമിന്‍ സി സഹായിക്കും. ടെന്‍ഷനടിച്ച് ഇരിക്കുമ്പോള്‍ ഒരു സ്‌ട്രോബറി കഴിച്ചു നോക്കൂ.
3. ചോക്ക്‌ലേറ്റ്
കുട്ടികളുടെയും സ്ത്രീകളുടെയും പ്രിയപ്പെട്ട ആഹാരമാണ് ചോക്ക്‌ലേറ്റ്. പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യാന്‍ ചോക്ക്‌ലേറ്റിന് കഴിയും.
4. ഗ്രീന്‍ ടീ
തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന പാനീയമാണ് ഗ്രീന്‍ ടീ. നന്നായി പെരുമാറാനും ചിന്തിക്കാനും ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് സഹായിക്കും.
5. വാഴപ്പഴം
പൊട്ടാസ്യവും വിറ്റാമിനുകളും വാഴപ്പഴത്തില്‍ ധാരാളമുണ്ട്. ഹൃദയമിടിപ്പ് സാധാരണ ഗതിയിലാക്കാന്‍ വാഴപ്പഴത്തിന് കഴിയും. മാനസിക പിരിമുറക്കമുള്ളപ്പോള്‍ ശരീരത്തിലെ പൊട്ടാസ്യം കുറഞ്ഞു പോകും. ഈ സമയത്ത് വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment