മുട്ടയോ ചിക്കനോ ... ആരോഗ്യത്തിന് മികച്ചത് ഏതാണ്

പ്രോട്ടീനും മറ്റു വിറ്റാമിനുകളും രണ്ടിലും വ്യത്യസ്ത തരത്തിലാണ് അടങ്ങിയിരിക്കുന്നത്.

By Harithakeralam
2026-02-25

പ്രോട്ടീന്‍ ലഭിക്കാന്‍ നാം കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ടയും ചിക്കനും. കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന മുട്ട എളുപ്പം പാകം ചെയ്തു വിഭവമാക്കാം. എന്നാല്‍ ചിക്കന്‍ പല തരത്തില്‍ കറികളാക്കിയും വറുത്തും പൊരിച്ചുമെല്ലാം കഴിക്കുന്നു. ഏതാണ് മികച്ച ഭക്ഷണം... കുഴപ്പിക്കുന്നൊരു ചോദ്യമാണിത്.പ്രോട്ടീനും മറ്റു വിറ്റാമിനുകളും രണ്ടിലും വ്യത്യസ്ത തരത്തിലാണ് അടങ്ങിയിരിക്കുന്നത്.

1.  ഇരുമ്പ്, സിങ്ക്, കോപ്പര്‍, സെലേനിയം എന്നിവ ധാരാളമുണ്ട് മുട്ടയില്‍.  കൂടാതെ വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12 എന്നിവയും മുട്ടയിലുണ്ട്. എന്നാല്‍ ഫോസ്ഫറസ്, സെലേനിയം, നിയാസിന്‍ എന്നിവയാണ് ചിക്കനില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്.

2. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത് ചിക്കനാണ്. പ്രോട്ടീന്‍ കൂടുതലും കൊഴുപ്പ് കുറഞ്ഞതുമായ ചിക്കന്‍ ബ്രെസ്റ്റ് മികച്ചതാണ്.  

3. ബോഡി ബില്‍ഡേഴ്‌സ്, അത്‌ലറ്റുകള്‍ തുടങ്ങി കഠിനമായ വ്യായാമം ചെയ്യുന്നവര്‍ക്ക് പ്രോട്ടീന്‍ അളവ് കൂടുതല്‍ ലഭിക്കാന്‍ ചിക്കന്‍ സഹായിക്കും.

4. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുട്ടയാണ് നല്ലത്. എല്ലാ അമിനോ ആസിഡുകളും ലഭിക്കാന്‍ ഇവര്‍ക്ക് മുട്ട കഴിക്കാം.

5.തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ കോളിന്‍, ഫോലേറ്റ് എന്നിവ മുട്ടയില്‍ ധാരാളമുണ്ട്. മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന ലൂട്ടീന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs