എല്ലുകള്‍ ശക്തമാകണോ...? ഈ പാനീയങ്ങള്‍ തൊട്ടുപോകരുത്

എല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില പാനീയങ്ങളുണ്ട്. ഇവ സ്ഥിരമായി ഉപയോഗിച്ചാല്‍ വലിയ ദോഷമുണ്ടാകും.

By Harithakeralam
2025-05-28

പ്രായമാകുന്തോറും എല്ലുകള്‍ക്ക് ക്ഷീണമുണ്ടാകും. വ്യായാമം ചെയ്തും എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണങ്ങള്‍ കഴിച്ചും നമുക്ക് ഒരു പരിധിവരെ പിടിച്ചു നില്‍ക്കാം. എന്നാല്‍ എല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില പാനീയങ്ങളുണ്ട്. ഇവ സ്ഥിരമായി ഉപയോഗിച്ചാല്‍ വലിയ ദോഷമുണ്ടാകും.

 കാര്‍ബോണേറ്റഡ് പാനീയങ്ങള്‍  

പഞ്ചസാരയും ഫോസ്‌ഫോറിക് ആസിഡും ധാരാളം അടങ്ങിയതാണ് കോള പോലുള്ള കാര്‍ബോണേറ്റ് പാനീയങ്ങള്‍. ഇവ പതിവായി കുടിക്കാന്‍പാടില്ല, തീരെ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.  അസ്ഥികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയോ കാല്‍സ്യം നഷ്ടപ്പെടുത്തുകയോ ചെയ്യും.

കഫൈന്‍

നമ്മുടെ പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നാണ് കാപ്പി. അമിതമായ കഫൈന്‍ ഉപഭോഗം അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കും. ഇതിനാല്‍ പ്രായം ചെല്ലും തോറും കാപ്പിയുടെ ഉപഭോഗം കുറയ്ക്കുക.

മധുര പലഹാരം  

ചോക്ലേറ്റ്, മിഠായി, കേക്ക് തുടങ്ങി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ മിക്കവര്‍ക്കും ഏറെ പ്രിയങ്കരമാണ്.  രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇത്തരം ഭക്ഷണങ്ങള്‍ വര്‍ധിപ്പിക്കും. ശരീരത്തെ കാല്‍സ്യം ആഗിരണം ചെയ്യുന്നതില്‍ നിന്നു തടയാനുമിതിനു കഴിയും.  മധുര പലഹാരങ്ങള്‍, ഐസ്‌ക്രീം, കേക്കുകള്‍, ബ്രൗണികള്‍, ഡെസേര്‍ട്ടുകള്‍ തുടങ്ങിയവ പരമാവധി കഴിക്കാതിരിക്കുക.  

 ഫ്രഞ്ച് ഫ്രൈസും പൊട്ടറ്റോ ചിപ്‌സും  

മനുഷ്യന്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും മോശം ഭക്ഷണമാണ് ഫ്രഞ്ച് ഫ്രൈസും പൊട്ടറ്റോ ചിപ്‌സും എന്നാണ് പറയപ്പെടുന്നത്. സോഡിയം ധാരാളം അടങ്ങിയ ഇവ എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഫ്രഞ്ച് െ്രെഫസും മറ്റ് പൊട്ടറ്റോ ചിപ്‌സുമൊക്കെ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

Leave a comment

ഇന്ന് ലോക ക്ഷീര ദിനം; പാല്‍ പതിവാക്കാന്‍ കാരണങ്ങള്‍ നിരവധി

പശുക്കളും പാലും പാല്‍ ഉത്പന്നങ്ങളുമെല്ലാം നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ്. കേരളത്തില്‍ കുറഞ്ഞുവരുകയാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ക്ഷീര മേഖല നേട്ടങ്ങളുടേതാണ്. ധാരാളം പേരാണ് ഇവിടെ…

By Harithakeralam
മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഏറെ സാധ്യതയാണുള്ള കാലമാണ് മഴക്കാലം. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പലതരം പ്രശ്‌നങ്ങള്‍ ഇക്കാലത്ത് നമ്മുടെ നാട്ടിലുണ്ടാകാറുണ്ട്. ഈ സമയത്ത് ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടം, കൊളസ്‌ട്രോള്‍ കുറയ്ക്കും- കടലയുടെ ഗുണങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പുട്ടും കടലയും. കടലക്കറി വിവിധ രീതിയില്‍ നാം തയാറാക്കാറുണ്ട്. ഏതു തരത്തിലായാലും ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണിത്. കടലയുടെ ഗുണങ്ങള്‍ നോക്കാം.

By Harithakeralam
എല്ലുകള്‍ ശക്തമാകണോ...? ഈ പാനീയങ്ങള്‍ തൊട്ടുപോകരുത്

പ്രായമാകുന്തോറും എല്ലുകള്‍ക്ക് ക്ഷീണമുണ്ടാകും. വ്യായാമം ചെയ്തും എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണങ്ങള്‍ കഴിച്ചും നമുക്ക് ഒരു പരിധിവരെ പിടിച്ചു നില്‍ക്കാം. എന്നാല്‍ എല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന…

By Harithakeralam
മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കണം; പിന്തുടരാം ഈ ശീലങ്ങള്‍

പകര്‍ച്ച വ്യാധികള്‍ ഏറെയും പടര്‍ന്നു പിടിക്കുന്നത് മഴക്കാലത്ത്. ശക്തമായ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. നമ്മുടെ ഭൂപ്രകൃതിക്കും കാലാവസ്ഥയും അനുസരിച്ചു മഴക്കാലത്ത് മാലിന്യങ്ങള്‍ ചീഞ്ഞും…

By Harithakeralam
ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ബിരുദദാനം

മേപ്പാടി: ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായുള്ള  ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ 2021-22 അധ്യയന വര്‍ഷത്തില്‍ അനസ്‌തേഷ്യോളജി,…

By Harithakeralam
അച്ചാര്‍ കഴിച്ചാലുള്ള അഞ്ച് ഗുണങ്ങള്‍

നമ്മുടെ ഭക്ഷണത്തില്‍ വലിയ സ്ഥാനമാണ് അച്ചാറുകള്‍ക്കുള്ളത്. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് വിവിധ തരത്തിലുള്ള അച്ചാറുകള്‍ തയാറാക്കുന്നു. മധുരവും പുളിയും എരിവുമുള്ള അച്ചാറുകള്‍ ഇന്ത്യയുടെ ഭക്ഷണ സംസ്‌കാരത്തിന്റെ…

By Harithakeralam
ആവി പിടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ജലദോഷവും പനിയും പടരാന്‍ അനുകൂലമായ കാലാവസ്ഥയാണിപ്പോള്‍. ജലദോഷം ശക്തമായാല്‍ ആവി പിടിക്കുന്നത് നമ്മുടെ ശീലമാണ്. ജലദോഷം, പനി, തൊണ്ടവേദന, ശക്തമായ തുമ്മല്‍, നീരറക്കം എന്നിവ വരുമ്പോള്‍ ആവി കൊണ്ടാല്‍ നല്ല ആശ്വാസം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs