ചൂടുകാലത്ത് നമ്മുടെ പ്രിയപ്പെട്ട പാനീയമാണ് നാരങ്ങവെള്ളം. തണുത്ത നാരങ്ങാവെള്ളം ചൂടിനെ പ്രതിരോഘധിക്കാന്‍ ഏറെ നല്ലതാണ്. എന്നാല്‍ ഗുണം പോലെ നിരവധി ദോഷങ്ങളും നാരങ്ങാവെള്ളത്തിനുണ്ട്. ഇതു ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണികിട്ടും.
1. നെഞ്ചെരിച്ചില്‍, വയറുവേദന, ഓക്കാനം എന്നിവയൊക്കെ ചിലപ്പോള്‍ നാരങ്ങാവെള്ളം പതിവാക്കിയാലുണ്ടായേക്കാം. ഇതിനാല്‍ ഗ്യാസ്‌െ്രെടറ്റിസ്, അള്‍സര്‍ എന്നിവയുള്ള ആളുകള്‍ നാരങ്ങാവെളളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം.
2. പല്ലിന്റെ ഇനാമിലിനെ നാരങ്ങ ദ്രവിപ്പിക്കും. സിട്രസ് ആസിഡ് ഇനാമലിന്റെ കട്ടി കുറയ്ക്കുകയും കേടുപാടുകളുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
3. വായില്‍ പുണ്ണ്, അള്‍സര്‍, വ്രണങ്ങള്‍ എന്നിവയുണ്ടെങ്കില്‍ നാരങ്ങാവെള്ളത്തിലെ ആസിഡ് അസ്വസ്ഥതയുണ്ടാക്കും. പുണ്ണ്, വ്രണങ്ങള്‍ പോലുള്ള മാറാനിതു തടസമാകും.
4. കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ നാരങ്ങാവെള്ളം കുടിക്കുന്നതു കാരണമാകും. ഇതു ചിലപ്പോള്‍ നിര്‍ജലീകരണത്തിലേക്ക് നയിക്കും.
5. നാരങ്ങാനീര് നേര്‍പ്പിച്ച് കുടിക്കണം, എന്നാല്‍ കുറയൊക്കെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
6. വെറും വയറ്റില്‍ ഒരിക്കലും കുടിക്കരുത്, പകരം മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം കുടിക്കാം.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment