കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42 വയസുകാരിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവര്‍ പനി ബാധിച്ച് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. പനി, ചുമ, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളുണ്ടായിരുന്നു.
നിപ്പ ലക്ഷണങ്ങളെ തുടര്‍ന്നു സ്രവം പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു. ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. കേരളത്തില്‍ ഇടയ്ക്ക് നിപ ബാധ സ്ഥിരീകരിക്കുന്നതു വലിയ ആശങ്കകള്‍ക്കാണ് വഴിവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടു പേര്‍ മലപ്പുറം ജില്ലയില്‍ നിപ ബാധിച്ചു മരിച്ചിരുന്നു.
മാമ്പഴക്കാലമാണിപ്പോള്‍ നമ്മുടെ നാട്ടില്‍, കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുമെല്ലാം മാങ്ങ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കഴിഞ്ഞു. മാമ്പഴം കഴിച്ചാല്‍…
ശുദ്ധമായ പശുവിന്‍ നെയ്യിന്റെ ഗുണം പണ്ടു കാലം മുതലേ മനുഷ്യന് അറിയാവുന്നതാണ്. നമ്മുടെ ഭക്ഷണത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് സ്ഥിരമാക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് നെയ്യ് പതിവായി നല്‍കണമെന്നാണ് പറയുക. വളര്‍ച്ചയുടെ…
പേസ് മേക്കറിന്റെ സഹായത്തോടെ പുതു ജീവന്‍ ലഭിച്ചിരിക്കുകയാണ് പില്ലുവെന്ന പൂച്ചയ്ക്ക്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് പൂച്ചകളില്‍ പേസ്‌മേക്കര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. പുനെയിലെ റെയിന്‍ ട്രീ…
കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42 വയസുകാരിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തടി കുറയാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനുമെല്ലാം ഗ്രീന്‍ ഗുണം ചെയ്യുമെന്ന പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പതിവായി ഗ്രീന്‍ ടി കുടിക്കുന്നതാണ് ജപ്പാനിലുള്ളവരുടെ സൗന്ദര്യ രഹസ്യമെന്നും പറയപ്പെടുന്നു. ഇതിനാലിപ്പോള്‍…
ഇതര സംസ്ഥാനത്ത് നിന്നും നമ്മുടെ അടുക്കളയിലെത്തുന്ന പച്ചക്കറികളിലും ഇലക്കറികളിലും വലിയ തോതില്‍ കീടനാശിനികള്‍ തളിച്ചിട്ടുള്ളവയാണ്. എളുപ്പത്തില്‍ വിളവ് ലഭിക്കാനും കീടങ്ങളെ അകറ്റാനും കേടുവരാതിരിക്കാനുമെല്ലാം…
രക്ത സമര്‍ദം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൃത്യമായും ചിട്ടയുമായ നിയന്ത്രണങ്ങളിലൂടെ മാത്രമേ രക്ത സമര്‍ദം നിയന്തിക്കാന്‍ കഴിയൂ. ഇതിനു സഹായിക്കുന്ന ചില പഴങ്ങള്‍ നോക്കാം.
ദിവസവും ചിക്കന്‍ കഴിക്കുന്നവരുടെ എണ്ണമിപ്പോള്‍ കൂടുതലാണ്. പണ്ടൊക്കെ വല്ലപ്പോഴും വീട്ടില്‍ ചിക്കന്‍ കറിയുണ്ടാക്കിയ കാലം കടന്ന് അല്‍ഫാമും ഷവര്‍മയും പോലുള്ള വിഭവങ്ങള്‍ തീന്‍മേശ കീഴടക്കി. പ്രോട്ടീന്‍ ലഭിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment