പല കാരണങ്ങള്‍ കൊണ്ടും പ്രാതല്‍ ഒഴിവാക്കുന്നതും വൈകി കഴിക്കുന്നതും ചിലര്‍ക്ക് ശീലമാണ്. ഇതു വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണാകും.
പ്രാതല്‍ അഥവാ പ്രഭാത ഭക്ഷണത്തിനു നമ്മുടെയൊരു ദിവസത്തില്‍ വലിയ സ്ഥാനമാണുള്ളത്. ഏതാണ്ട് ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെയുള്ള ഉറക്കത്തിന് ശേഷം നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിന് വലിയ ഊര്‍ജമാണ് നല്‍കുക. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പ്രാതല്‍ ഒഴിവാക്കുന്നതും വൈകി കഴിക്കുന്നതും ചിലര്‍ക്ക് ശീലമാണ്. ഇതു വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണാകും.
1. പ്രാതല്‍ രാവിലെ വളരെ വൈകി ഭക്ഷണം കഴിക്കുന്നത് ശരീരം പോഷകങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതും ഊര്‍ജ്ജം സംഭരിക്കുന്നതും വിശപ്പ് നിയന്ത്രിക്കുന്നതിനെയും പ്രതികൂലമായി ബാധിച്ചേക്കാം.
2. രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയ്ക്ക് ഇത് കാരണമാകും. പ്രമേഹമുള്ളവര്‍ ഒരിക്കലും പ്രാതല്‍ വൈകിക്കരുത്.
3. ഹൃദ്രോഗത്തിനുള്ള സാധ്യത ഇതുണ്ടാക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
4. പ്രഭാതഭക്ഷണം വളരെ വൈകി കഴിക്കുന്നത് അകാല മരണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയൊരു പഠനത്തില്‍ പറയുന്നത്.
5. വയറില്‍ ഗ്യാസ് രൂപപ്പെടാനും ഇതു മൂലം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സമയത്ത് ഭക്ഷണം കഴിക്കാത്തത് കാരണമാകും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment