പാലും ഈന്തപ്പഴവും ചേര്‍ത്ത് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നിരവധി ഗുണങ്ങളാണ് ഇതുമൂലം ലഭിക്കുക. കുട്ടികള്‍ക്ക് പതിവായി ഈ പായീനം നല്‍കുന്നത് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കും.
1. അയേണിന്റെ കലവറയാണ് ഈന്തപ്പഴം, ഇത് വിളര്‍ച്ച തടയും.
2. ഫൈബര്‍ ധാരാളമടങ്ങിയ ഈന്തപ്പഴം ദഹനം സുഗമമാക്കും. പ്രായമായവര്‍ക്ക് പരീക്ഷിക്കാവുന്ന പാനീയമാണ് പാലും ഈന്തപ്പഴവും ചേര്‍ത്തത്.
3. ചര്‍മത്തിന്റെ ആരോഗ്യത്തിനുമിത് ഏറെ ഗുണം ചെയ്യും.
4. മഗ്നീഷ്യം പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. ഇതിനൊപ്പം പാലും കൂടി ചേരുമ്പോള്‍ ഗുണം വര്‍ധിക്കും. രക്ത സമര്‍ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിന് ശക്തി പകരാനുമിതു സഹായിക്കും.
5. പാലിലും ഈന്തപ്പഴത്തിലും കാല്‍സ്യം ധാരാളമുണ്ട്, ഇവ എല്ലുകളുടെ വളര്‍ച്ചയെ സഹായിക്കുന്നു. പ്രായമായവര്‍ പതിവായി കഴിക്കുന്നത് നല്ലതാണ്.
6. ഒരു ഗ്ലാസ് പാലില്‍ ഒന്നോ രണ്ടോ ഈന്തപ്പഴം ചേര്‍ത്ത് പ്രഭാതത്തില്‍ കഴിക്കുന്നത് നല്ലതാണ്. ദിവസവും മുഴുവന്‍ കഴിയാനുള്ള ഊര്‍ജം ഇതില്‍ നിന്നു ലഭിക്കും.
7. രോഗപ്രതിരോധ ശേഷി ലഭിക്കാന്‍ ഈ പാനീയം ഏറെ നല്ലതാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment