സ്വര്‍ണാഭരണ രംഗത്ത് പുതിയൊരു സംസ്‌കാരത്തിന് തുടക്കം കുറിക്കാന്‍ ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ്

കോഴിക്കോട് അരയിടത്തുപാലം മിനി ബൈപ്പാസ് റോഡിലാണ് ഷോറൂം

By Harithakeralam
2025-05-27

കോഴിക്കോട്: കോഴിക്കോടിന് പുതിയൊരു  ആഭരണ സംസ്‌കാരം പരിചയപ്പെടുത്താന്‍ നവീന ആശയങ്ങളും കാഴ്ചപ്പാടുകളുമായി ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് എത്തുകയാണ്. മെയ് 29 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബിസിനസ് രംഗത്തെ പ്രമുഖരായ,  ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് ഡയറക്ടര്‍മാര്‍ ചേര്‍ന്ന്  ഷോറൂം സോഫ്റ്റ് ലോഞ്ച് ചെയ്യും. കോഴിക്കോട് അരയിടത്തുപാലം മിനി ബൈപ്പാസ് റോഡിലാണ് ഷോറൂം.

ഉദ്ഘാടനം പ്രമാണിച്ച് നിരവധി ഓഫറുകളും ഇളവുകളുമാണ് ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടന ദിവസം ആദ്യ മണിക്കൂറില്‍ പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന 5 ഭാഗ്യശാലികള്‍ക്ക് പണിക്കൂലി സൗജന്യമായി ലഭിക്കുന്നു.  ഇതിന് പുറമെ വിസിറ്റ് & വിന്‍ ഓഫറിന്റെ ഭാഗമായി 5  ഭാഗ്യശാലികള്‍ക്ക് 10,000 രൂപ വീതം   അര ലക്ഷം രൂപ  സമ്മാനവും കൂടാതെ പര്‍ച്ചേസ് ചെയ്യുന്നവരില്‍നിന്നും ഓരോ മണിക്കൂര്‍ വീതം ഇടവിട്ട് നടക്കുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വര്‍ണ്ണ നാണയവും സമ്മാനമായി ലഭിക്കുന്നു.  ഗോള്‍ഡ്, ഡയമണ്ട്‌സ്, പ്ലാറ്റിനം എന്നിവയുടെ,ഏത് സാധാരണക്കാര്‍ക്കും വാങ്ങാനാകുന്ന വിധത്തിലുള്ള ലക്ഷ്വറി ഐറ്റംസുകള്‍ ഉള്‍കൊള്ളിച്ചുള്ള കോഴിക്കോട്ടെ ആദ്യത്തെ ജ്വല്ലറി ഷോറൂമാണ് ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ്.

വൈവിധ്യമാര്‍ന്ന, കാലത്തിനൊത്ത പ്രീമിയം ജ്വല്ലറി മോഡലുകള്‍, മനസ്സിനിണങ്ങുന്ന സ്‌പെഷ്യല്‍ ഡിസൈനര്‍ ആഭരണങ്ങള്‍ തുടങ്ങി ഒരു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് അനുഭവമായിരിക്കും ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് കോഴിക്കോടിന് സമ്മാനിക്കുവാന്‍ പോകുന്നത്. സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ അര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രമുഖ ബിസിനസ്സ് സംരംഭകരുടെ കൂട്ടായ്മയാണ് ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സിന് നായകത്വം വഹിക്കുന്നത്. വടകര, താമരശ്ശേരി, ബാലുശ്ശേരി, മുക്കം, പട്ടാമ്പി, മാനന്തവാടി, എടവണ്ണപ്പാറ, പനമരം, ചക്കരക്കല്‍, താനൂര്‍, തൊടുപുഴ, മണ്ണാര്‍ക്കാട്, ഈരാറ്റുപേട്ട, കാഞ്ഞങ്ങാട്, അട്ടപ്പാടി  എന്നിങ്ങനെ തുടങ്ങി 25 ഓളം സ്ഥലങ്ങളിലായാണ് ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് ഗ്രൂപ്പ് അസോസിയേറ്റ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ : 9567455916. ഇന്‍സ്റ്റ, ഫെയ്‌സ്ബുക്ക്, യൂട്യൂബ്: thegrandgoldanddiamonds.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs