ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ കുടിലിന്റെ ആരോഗ്യം സംരക്ഷിക്കാം.
വയറിന് സുഖമില്ലെങ്കില്‍ നമുക്ക് ശാരീരികമായി മാത്രമല്ല മാനസികമായുമൊരു ഉന്മേഷമുണ്ടാകില്ല. കുടലിന്റെ ആരോഗ്യത്തിന് ഭക്ഷണത്തില്‍ നല്ല ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഒരു 35 വയസ് കഴിഞ്ഞവര്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ കുടിലിന്റെ ആരോഗ്യം സംരക്ഷിക്കാം.
1. മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കുടിലിന് ഏറെ നല്ലതാണ്. ചെറുപയര്‍, വന്‍പയര്‍ പോലുള്ളവ മുളപ്പിച്ചു കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
2. സ്റ്റീല്‍-കട്ട് ഓട്സ് കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നാം സാധാരണ ഉപയോഗിക്കുന്ന ഓട്സില്‍ നിന്ന് അല്‍പ്പം വ്യത്യാസമുള്ള ഇനമാണിത്, വിലയും അല്‍പ്പം കൂടുതലാണ്.
3. കാരറ്റ് വേവിച്ചു കഴിക്കുന്നതും ഏറെ നല്ലതാണ്. പച്ചയ്ക്കും കറിവച്ചും കഴിക്കുന്നതിനേക്കാള്‍ കുടിലിന് നല്ലത് വെറുതെ വേവിച്ച കാരറ്റ് കഴിക്കുന്നതാണ്.
4. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, കിവിഫ്രൂട്ട്, ഓറഞ്ച്, വാഴപ്പഴം, പപ്പായ എന്നീ പഴങ്ങളും കഴിക്കാം. ദഹനം നിയന്ത്രിക്കാന്‍ സഹായിക്കുകയും സാധാരണ വയറു വീര്‍ക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കുകയും ചെയ്യും ഈ പഴങ്ങള്‍.
5. മത്തന്‍ വിത്ത്, ഫ്ളാക്സ് സീഡ് , വാല്‍നട്ട്, നിലക്കടല, മഖാന എന്നിവയെല്ലാം കുടലിന് നല്ലതാണ്. ഇവ ദിവസം കുറച്ചെണ്ണം ശീലമാക്കാം.
6. പ്രോബയോട്ടിക്സ് ധാരാളമുണ്ട് തൈരില്‍, ഇതു ദഹനത്തെ മെച്ചപ്പെടുത്തും. അസിഡിറ്റി, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കാനിതു സഹായിക്കും.
വയറിന് സുഖമില്ലെങ്കില്‍ നമുക്ക് ശാരീരികമായി മാത്രമല്ല മാനസികമായുമൊരു ഉന്മേഷമുണ്ടാകില്ല. കുടലിന്റെ ആരോഗ്യത്തിന് ഭക്ഷണത്തില്‍ നല്ല ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഒരു 35 വയസ് കഴിഞ്ഞവര്‍ ഭക്ഷണകാര്യത്തില്‍…
മനുഷ്യ ശരീരത്തിലെ പ്രധാന അവയവമാണ് നാവ്. രുചിയറിയാനും സംസാരിക്കാനുമെല്ലാം നാക്ക് ആരോഗ്യത്തോടെയിരിക്കണം. എന്നാല്‍ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അതിനുള്ള മുന്നറിയിപ്പും നാക്ക്…
തടി കുറയാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനുമെല്ലാം ഗ്രീന്‍ ഗുണം ചെയ്യുമെന്ന പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പതിവായി ഗ്രീന്‍ ടി കുടിക്കുന്നതാണ് ജപ്പാനിലുള്ളവരുടെ സൗന്ദര്യ രഹസ്യമെന്നും പറയപ്പെടുന്നു. ഇതിനാലിപ്പോള്…
ഭക്ഷണത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട സമയമാണ് ചൂട് കാലം. വയറ് വീര്‍ക്കുക, ഗ്യാസ്, ദഹനം പതുക്കെയാവുക തുടങ്ങിയ പ്രശ്നങ്ങള്‍ ഇക്കാലത്തുണ്ടാകും. പഴങ്ങള്‍ കുറച്ചധികം കഴിച്ച് ഈ പ്രശ്നം നമുക്ക് പരിഹരിക്കാം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
© All rights reserved | Powered by Otwo Designs
Leave a comment