പ്രായം മുപ്പതുകളിലുള്ളവര്‍ പോലും ഹാര്‍ട്ട് അറ്റാക്ക് വന്നു മരിക്കുന്ന കാലമാണിത്. ഹൃദയത്തിന്റെ ആരോഗ്യം വലിയ പ്രാധാന്യത്തോടെ കാണേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം തന്നെയാണ് ഈ പ്രശ്‌നത്തിലെ പ്രധാന വില്ലന്‍. ഇവിടെ മനുഷ്യനെ സഹായിക്കാനെത്തുന്ന ചില ഭക്ഷണങ്ങളുണ്ട്. അവയിലൊന്നാണ് മഞ്ഞള്‍.
1. കുര്‍കുമിനാണ് മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം. ഇത് ആര്‍ട്ടറിയിലുണ്ടാവുന്ന വീക്കത്തെ കുറയ്ക്കും. ഹൃദയ സംബന്ധമായ അസുഖങ്ങളും രക്തചംക്രമണ രോഗങ്ങളെയും തടയും.
2. മഞ്ഞള്‍ പതിവാക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറച്ച്, പ്ലാക്ക് അടിഞ്ഞ് കൂടുന്നതു തടയാന്‍ സഹായിക്കും.
3. രക്തക്കുഴലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലൂടെ രക്തയോട്ടം നന്നായി നടക്കാന്‍ മഞ്ഞളിന്റെ ഉപയോഗം സഹായിക്കും.
4. മികച്ച ആന്റിഓക്‌സിഡന്റായതിനാല്‍ ഹൃദയത്തിലെ കോശങ്ങള്‍ക്കും അത്യുത്തമം.
5. ക്യാന്‍സറിനെ ചെറുക്കാന്‍ കുര്‍കുമിന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment