പ്രതിരോധം തന്നെയാണ് ക്യാന്‍സറിനെ തുരത്താനുള്ള മാര്‍ഗം. ഇതിനു സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മനുഷ്യന്‍ ആരോഗ്യപരമായി നേരിടുന്ന വലിയ വിപത്താണ് ക്യാന്‍സര്‍. ശരീരത്തെ മൊത്തം കാര്‍ന്നു തിന്നുന്ന ഈ അസുഖത്തില്‍ നിന്നും രക്ഷ നേടാന്‍ വലിയ പാടാണ്. പ്രതിരോധം തന്നെയാണ് ക്യാന്‍സറിനെ തുരത്താനുള്ള മാര്‍ഗം. ഇതിനു സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
1. ആപ്പിള്‍: നാരുകളും പോളിഫെനോള്‍ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സര്‍ സാധ്യത പ്രത്യകിച്ച് സ്താനാര്‍ബുദ സാധ്യത കുറയ്ക്കും.
2. ക്യാരറ്റ് : അന്നജം ഇല്ലാത്ത പച്ചക്കറിയായതിനാല്‍ ക്യാന്‍സറിനെ ചെറുക്കാനുള്ള കഴിവുണ്ട് ക്യാരറ്റിന്. കരോട്ടിനോയിഡുകളും മറ്റ് ഫൈറ്റോകെമിക്കലുകളും ധാരാളമുണ്ട് ക്യാരറ്റില്‍.
3. കാപ്പി: കാപ്പി പതിവായി കുടിക്കുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നാണു ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, പ്രത്യേകിച്ച് കരള്‍ ക്യാന്‍സര്‍.
4. വെളുത്തുള്ളി: വെളുത്തുള്ളിയിലെ അല്ലിയം രാസവസ്തുക്കള്‍ക്ക് ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. കുടല്‍, അന്നനാളം പോലുള്ളവയെ ക്യാന്‍സര്‍ ബാധിക്കുന്നതില്‍ നിന്നു സംരക്ഷിക്കാന്‍ വെളുത്തുള്ളി പതിവായി കഴിക്കുന്നതു സഹായിക്കും.
5.ഓറഞ്ച്: നമ്മുടെ നാട്ടില്‍ ധാരാളം ലഭിക്കുന്ന പഴമാണ് ഓറഞ്ച്. ആന്റിഓക്സിഡന്റും മറ്റ് ക്യാന്‍സര്‍ പ്രതിരോധ ഗുണങ്ങളും നല്‍കിയേക്കാം.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment